1,529

Likes

   
0

Comments

   
12/11/2019

Date

❝ പ്രീ ക്വാർട്ടർ യോഗ്യത തേടി ലെവർകൂസൻ, ജുവന്റസിനെതിരെ ❞⚔💥 . ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടർ യോഗ്യത തേടി ബയേർ ലെവർകൂസൻ 🔥 . എതിർവശത്ത് ഒരു മത്സരവും തോൽക്കാതെ മുന്നേറുന്ന ഇറ്റാലിയൻ രാജാക്കന്മാരായ ജുവന്റസും 🤩 . ⛳Bayer leverkusen🆚Juventus 📌 Tonight ⌚ 1:00 AM 📺 Sony network 🏟 BayArena . ©കിക്കോഫ് . . #kickoff #kickoffworld #ucl #matchday #championsleague #juventus #leverkusen #dybala #havertz #ronaldo #keralafootball #messi #neymar